വിലക്കൊഴിഞ്ഞു; സെക്ഷന്‍ 306 ഐ പി സിയുടെ പ്രദര്‍ശനം എട്ടിന് തന്നെ

Cinema

കൊച്ചി: രഞ്ജിപണിക്കരുടെ വിതരണ കമ്പനിയുമായുണ്ടായ തര്‍ക്കം ഫിയോക്ക് പിന്‍വലിച്ചതിനെ തുടര്‍ന്ന് സെക്ഷന്‍ 306 ഐപിസിയുടെ പ്രദര്‍ശനം ഏപ്രില്‍ 8 നു തന്നെ ഉണ്ടാകുമെന്നു പ്രൊഡ്യൂസര്‍ അസോസിയേഷന്‍ അറിയിച്ചു. രജ്ഞിപണിക്കര്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന സിനിമയാണ് സെക്ഷന്‍ 306 ഐപിസി. സിനിമ നേരത്തെ നിശ്ചയിച്ചതുപോലെ ഏപ്രില്‍ 8ന് തിയ്യറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് ശ്രീജിത്ത് വര്‍മ്മ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *