ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കണം: കേരള ഡെമോക്രാറ്റിക് പാര്‍ട്ടി

Kottayam

പാലാ: വര്‍ദ്ധിച്ച ജീവിത ചെലവുകള്‍ കണക്കിലെടുത്ത് ക്ഷേമ പെന്‍ഷനുകള്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്ന് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എം പി കൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോഷി പുതുമന, ബേബി ഈറ്റത്തോട്ട്, കണ്ണന്‍ ഇടപ്പാടി, താഹ തലനാട്, ടോം നല്ലനിരപ്പേല്‍, ഷിനോ മേലുകാവ്, ജ്യോതി ലക്ഷ്മി, ബീന രാധാകൃഷ്ണന്‍, രജനി സുനില്‍, ഷൈല ബാലു, നിഷ ജേക്കബ്, അണ്ണന്‍ പ്രശാന്ത്, ഡയസ് സെബാസ്റ്റ്യന്‍, റോയ് നാടുകാണി, ഉണ്ണി മുട്ടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *