ഏഴുവയസുകാരന്‍ ദേഹത്ത് കല്ലുവീണ് മരിച്ചു

Kerala

മലപ്പുറം: ഏഴുവയസുകാരനായ കുട്ടി വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ കല്ല് ദേഹത്ത് വീണ് മരിച്ചു. കല്ല് വീണ്ട് പരുക്കേറ്റ കുട്ടിയെ ഉടനെ മലപ്പുറം വളാഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെവങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം കരേക്കാട് കരവഞ്ചേരി കപ്പൂരത്ത് വീട്ടില്‍ മുഹമ്മദ് ഹംദാനാണ് മരിച്ചത്.