മുട്ടില്‍: കൊളവയല്‍ നെല്ലിക്കുന്നേല്‍ ഷാജി (54) വാഹനാപകടത്തില്‍ മരിച്ചു, ഇന്നലെ രാത്രി നഞ്ചോന്കോട് നിയന്ത്രണം വിട്ട പിക്കപ്പ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം നടന്നത്. പിതാവ്: സേവ്യര്‍. മാതാവ്: മറിയക്കുട്ടി. ഭാര്യ: നിഷ. മക്കള്‍: സെവിന്‍, ടോം, ഗ്രേയ്സ്. സംസ്കാരം 20ന് ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക്.