ഫണ്ട് സ്വീകരണം നടത്തി

Wayanad

കല്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ മെയ് 31ന് നടക്കുന്ന ശ്രീനാരായണ സഹോദരാ ധര്‍മ്മ വേദിയുടെ കണ്‍വെന്‍ഷന്‍ ഫണ്ട് ശേഖരണം നടത്തി. ശരത് ചന്ദ്രനില്‍ നിന്നും ജില്ലാ പ്രസിഡന്റ് എം കെ പൊന്നു ഫണ്ട് സ്വീകരിച്ച് കൊണ്ട് ഉദ്ഘാടനം നടത്തി. സുന്ദര്‍ രാജ് എടപ്പെട്ടി, കെ പത്മനാഭന്‍, സോമന്‍, പുഷ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.