വയനാട് കോട്ടത്തറ സ്വദേശി ഗള്‍ഫില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Gulf News GCC

കുവൈത്ത് സിറ്റി: വയനാട്ടില്‍ കോട്ടത്തറ സ്വദേശിയായ യുവാവ് ഗള്‍ഫില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോട്ടത്തറ കരിഞ്ഞകുന്ന് പോള മൂസയുടെ മകന്‍ ഹനീഫ (25) ആണ് മരിച്ചത്. ഒന്നര വര്‍ഷമായി ഹനീഫ ഗള്‍ഫിലെത്തിയിട്ട്.