കോഴിക്കോട്: വയോധികയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. കോഴിക്കോട് ശാന്തി നഗര്‍ കോളനിയിലെ ശാന്ത (65) യെയാണ് പീഡിപ്പിച്ച് കൊല്ലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ തൊട്ടടുത്തെ വീട്ടില്‍ താമസിക്കുന്ന വടകര സ്വദേശി രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.