നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്സാപ്പ് നമ്പര്‍.
പാങ്ങോട്: വെള്ളയം ദേശം ട്രൈബല്‍ LP സ്കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മന്നാനിയ കോളെജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കോളെജിലെ അധ്യാപകരായ ഡോ. ഷിജിന, ഡോ. മുംതാസ് എന്നിവരുടെ നേതൃത്വത്തിലാണ് എന്‍ എസ് എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്തി പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.