നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കൊല്ലം: പാരിപ്പള്ളി യു കെ എഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ നട പത്താമത് ബിരുദദാന ചടങ്ങ് കേരള എക്‌സൈസ് എ ഡി ജി പി എസ്. അനന്ദകൃഷ്ണന്‍ ഐ പി എസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഇ.ഗോപാലകൃഷ്ണ ശര്‍മ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ബിരുദദാരികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും എഡിജിപി നിര്‍വഹിച്ചു. ജീവിതത്തില്‍ നേരിടേണ്ടിവരു വെല്ലുവിളികളെ എങ്ങനെ നേരിടുു എാശ്രയിച്ചിരിക്കും നമ്മുടെ വിജയമെും, പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ സ്വന്തം ശക്തി കൊണ്ട് തരണം ചെയ്യേണ്ട യുഗമാണ് മുിലുള്ളതെും എഡിജിപി പറഞ്ഞു.
എന്‍ജിനീയറിങ് 4.0 അടിസ്ഥാനത്തിലഉള്ള പഠനവും പരിശീലനവുമാണ് ഇത്രയധികം വിദ്യാര്‍ഥികളെ ബിരുദത്തോടൊപ്പം തൊഴിലും നേടാന്‍ സഹായിച്ചതെന്ന് വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും അഭിപ്രായപ്പെട്ടു. കോളേജ് ചെയര്‍മാന്‍ ഡോ.എസ്.ബസന്ദ്, ഡയറക്ടര്‍ അമൃത പ്രശോഭ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ.ജിബി വര്‍ഗീസ് എിവര്‍ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് ഡീന്‍ ഓഫ് അക്കാഡമിക് ഡോ.ജയരാജു.എം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിന്‍സിപ്പാള്‍ ഡോ.അനീഷ്.വി.എന്‍, അക്കാഡമിക് കോഓര്‍ഡിനേറ്റര്‍മാരായ പ്രൊഫ. സുജ.എസ്.നായര്‍, പ്രൊഫ. രേഷ്മ മോഹന്‍.എ.എസ് എിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വകുപ്പ് മേധാവിമാര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എിവര്‍ പങ്കെടുത്തു.