ബഫര്‍സോണില്‍ കൃഷി റവന്യൂ വകുപ്പുകള്‍
ഒളിച്ചുകളിക്കുന്നു: അഡ്വ. വി സി സെബാസ്റ്റ്യന്‍

കോട്ടയം: ബഫര്‍സോണ്‍ പരിസ്ഥിതിലോല വിഷയത്തില്‍ സംസ്ഥാന വനംവകുപ്പിന്റെ സുപ്രീം കോടതി വിധിയുടെ മറവിലുള്ള ജനവിരുദ്ധ നീക്കങ്ങള്‍ക്ക് മൗനസമ്മതമേകി കൃഷി റവന്യൂ വകുപ്പുകള്‍ ഒളിച്ചുകളിക്കുകയാണെന്നും വനംവകുപ്പ് മന്ത്രിയുടെ പരസ്പര വിരുദ്ധങ്ങളായ പ്രസ്താവനകള്‍ മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ പറഞ്ഞു. ജനങ്ങള്‍ കാലങ്ങളായി കൈവശരേഖയോടെ അനുഭവിക്കുന്ന ഭൂമി ബഫര്‍സോണിലൂടെ വനമായി മാറുമ്പോള്‍ സംസ്ഥാനത്തെ റവന്യൂ കൃഷിഭൂമിയുടെ വിസ്തീര്‍ണ്ണത്തില്‍ വന്‍ ഇടിവുണ്ടാകും. ഇതറിഞ്ഞിട്ടും ബഫര്‍സോണ്‍ വിഷയത്തില്‍ ഈ രണ്ടുവകുപ്പുകളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും […]

Continue Reading