മുണ്ടക്കൈ ദുരന്തം തന്ന പാഠം; അഡ്വാന്‍സ്ഡ്എയര്‍വേ വര്‍ക്ക് ഷോപ്പോടുകൂടി ‘എമര്‍ജന്‍സ്3.0’ തുടങ്ങി

കല്‍പ്പറ്റ: ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് എമര്‍ജന്‍സ് 3.0 വയനാട് മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ തുടങ്ങി. ശ്വാസ തടസത്തിനുള്ള നൂതന ചികിത്സാ സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്ന അഡ്വാന്‍സ്ഡ് എയര്‍വേ വര്‍ക്ക് ഷോപ്പാണ് ഇന്നലെ നടന്നത്. ഡിഎം ഹെല്‍ത്ത് കെയര്‍ എമര്‍ജന്‍സിമെഡിസിന്‍ ഡയറക്ടറായ ഡോ.പി.പി വേണുഗോപാല്‍ വര്‍ക് ഷോപ്പിന് നേതൃത്വം നല്‍കി. പ്രകൃതി ദുരന്തങ്ങളില്‍പ്പെടുന്നവര്‍ക്ക് സമയബന്ധിതമായി നല്‍കേണ്ട ചിക്തിസയാണിത്. വയനാട് മുണ്ടക്കൈ ദുരന്തത്തില്‍പ്പെട്ട് ആശുപത്രിയിലെത്തിയവരില്‍ ഏറെ പേരും തൊണ്ടയിലും മൂക്കിലും മണ്ണും ചെളിയും നിറഞ്ഞ്് ശ്വാസ […]

Continue Reading