ചാന്‍സലര്‍ സ്ഥാനത്തുനിന്നും തന്നെ മാറ്റിയ ബില്‍ കണ്ടിട്ടില്ലെന്ന് ഗവര്‍ണര്‍

കോഴിക്കോട്: ചാന്‍സലര്‍ സ്ഥാനത്തു നിന്നും തന്നെ മാറ്റിയ ബില്‍ കണ്ടിട്ടില്ലെന്നും നിയമാനുസൃതമായ ഏതു ബില്ലാണെങ്കിലും അതില്‍ താന്‍ ഒപ്പിടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ പെട്ടതിനാല്‍ സര്‍ക്കാരിന് ഏകപക്ഷീയമായി നിയമം നിര്‍മിക്കാന്‍ ആവില്ലെന്നും മാറ്റങ്ങളെ എതിര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ക്രിസ്തുമസ് ആഘോഷം പങ്കെടുക്കുന്നവര്‍ എല്ലാവരും ആഘോഷിക്കട്ടെ. അടുത്ത വര്‍ഷം കൂടുതല്‍ നല്ല രീതിയില്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ പറ്റട്ടേയെന്നാശംസിക്കുന്നതായും ഇതു സംബന്ധമായ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് […]

Continue Reading