സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തു, ഗവര്‍ണര്‍ക്ക് ഇന്നു മുതല്‍ സിആര്‍പിഎഫിന്‍റെ സെഡ് പ്ലസ് സുരക്ഷ

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ ഉണ്ടായ ഉടക്കിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ ഇനി കേന്ദ്ര സേന നോക്കും. ഇനി സി.ആര്‍.പി.എഫ് ആയിരിക്കും ഇനിമുതല്‍ ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കുക. ഗവര്‍ണര്‍ക്കും രാജ്ഭവനും സിആര്‍പിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. കേരള പോലീസിന്റെ സുരക്ഷ ഇനി ഉണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ട്. എസ്.എഫ്.ഐഗവര്‍ണര്‍ വിഷയം സര്‍ക്കാരിന് ഇരുട്ടടി ആയിരിക്കുകയാണ്. കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെ […]

Continue Reading