ബോട്ട് നിര്‍മ്മിച്ചത് അനുമതിയില്ലാതെ; എല്ലാത്തിനും തുണ സി പി എം
മലപ്പുറം: അപകടത്തില്‍ പെട്ട അറ്റ്‌ലാന്‍റിക് ബോട്ട് നിര്‍മ്മിച്ചത് മുതല്‍, ഇപ്പോള്‍ അപകടശേഷം പ്രതിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ വരെ നല്‍കുന്നത് സി പി എമ്മിന്റെ ഉന്നത കേന്ദ്രങ്ങളില്‍ നിന്നെന്ന് സൂചന. ഉന്നത ഉദ്യോഗസ്ഥര്‍ ചട്ടം ലംഘിച്ചാണ് നാസറിന്റെ ബോട്ടിന് പ്രവര്‍ത്താനാനുമതി നല്‍കിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. ബോട്ടുനിര്‍മിക്കാന്‍ മാരിടൈം ബോര്‍ഡ് സി ഇ ഒ യുടെ അനുമതി വേണം. എന്നാല്‍ അതില്ലാതെയാണ് നാസര്‍ ബോട്ട് നിര്‍മിച്ചത്. അതിന് ശേഷം പതിനായിരം രൂപ പിഴ ഈടാക്കിയാണ് അന്റലാന്‍റിക് എന്ന നാസറിന്റെ ബോട്ടിന് […]
Continue Reading