ഇന്ത്യയിൽ പ്രചരിക്കുന്ന ചെരുപ്പുനക്കികളുടെ പട്ടിക അപൂർണം, സ്വാതന്ത്ര്യസമര ചരിത്രം പരിശോധിച്ചാൽ മുസ്ലീം ലീഗും സംഘികളും കമ്മ്യൂണിസ്റ്റുകാരും ഓരോ ഘട്ടങ്ങളിൽ ബ്രിട്ടീഷുകാരുടെ ഷൂ നക്കിയിട്ടുണ്ട്
വിപൽ സന്ദേശം/ സി ആർ പരമേശ്വരൻ കമ്മ്യൂണിസ്റ്റുകളും (യഥാർത്ഥ മുസ്ലിമുകളുടെ ശത്രുക്കളായ) ജിഹാദികളും ഇന്ത്യയുടെ നാശം കൊതിക്കുന്നവർ ആണെന്ന് പറയുന്നതിൽ ചെറിയ ശരി ഉണ്ട്. അന്താരാഷ്ട്രീയ രംഗത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വന്തം നിലയിൽ നിലനിൽപ്പ് നഷ്ടപ്പെട്ടവയാണ്. അവർ,കേരളത്തിലും ഇന്ത്യയിലും കാണുന്നത് പോലെ,ബൗദ്ധികമായും ഒരു പക്ഷെ സാമ്പത്തികമായും നിലനിൽപ്പിനായി അന്താരാഷ്ട്രതലത്തിലും നല്ലൊരളവിൽ ജിഹാദിസത്തിനെ ആശ്രയിക്കുന്നു. A desperate attempt by moldering, putrefying, brain-dead Marxists to hoist themselves out of the dustbin of history […]
Continue Reading