ആരോഗ്യ ഗുണങ്ങളറിഞ്ഞാല്‍ ചേമ്പിലയെ നിസ്സാരമായാ കാണില്ല
ചേമ്പിലയില്‍ ധാതുക്കള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ചേമ്പില കഴിക്കുന്നത് ഉത്തമമാണ്. ഫൈബറുകളും ചേമ്പിലയില്‍ വലിയ തോതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്യാന്‍സറിനെ ഒരു പരിധിവരെ പ്രതിരോധിക്കുന്നതിന് ചേമ്പില കഴിക്കുന്നതിലൂടെ സാധിക്കും. സ്‌ട്രോക്കിനും ഹൃദയ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന രക്തത്തിലെ ഹീമോസെസ്റ്റീന്‍ തോതു കുറയ്ക്കാന്‍ ചേമ്പില ഏറെ നല്ലതാണ്. വൈറ്റമിന്‍ എയും ചേമ്പിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ മയോപ്പിയ, തിമിരം തുടങ്ങിയ പല രോഗങ്ങളേയും അകറ്റി നിര്‍ത്താന്‍ ചേമ്പില പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ […]
Continue Reading