ശ്രീ ഗോകുലം മെഡിക്കല്‍ കോളെജില്‍ ദേശീയതല ശില്പശാല

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍. തിരുവനന്തപുരം: ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ യോഗയിലൂടെ സുസ്ഥിരതയും ആഗോള വികസനവും എന്ന വിഷയത്തില്‍ ദേശീയതല ശില്‍പശാല സംഘടിപ്പിക്കുന്നു. ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചാണ് പരിപാടി. ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെ മഹനീയ സാന്നിധ്യം ശില്പശാലക്കുണ്ടാകും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലുവരെയാണ് പരിപാടി. ലക്ചര്‍ തിയേറ്ററാണ് വേദി. (SGMCRF). രക്ഷാധികാരികളായ ഡോ. കെ കെ മനോജന്‍, […]

Continue Reading