ആരുടെ പോലീസ് ?

അനുഭവം/ കെ കെ സുരേന്ദ്രന്‍ (ജയിലില്‍ അടയ്ക്കപ്പെട്ട വാസുവേട്ടന്റെ കേസ് ഇന്ന് വീണ്ടും കോടതിയുടെ മുന്നിലെത്തുകയാണ്. ഒരു മാസത്തിലധികമായി തടവറയില്‍ കഴിയുന്ന 95 കാരനായ വാസുവെന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ പൊതുസമൂഹത്തോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിലൊന്ന് പൊലീസി ങ്ങിനെക്കുറിച്ചുമാണ്. ഇതാരുടെ പോലീസാണെന്ന സംശയം നേരത്തെയും നമ്മുടെ മുന്നിലെത്തിയിട്ടുണ്ട്. മുത്തങ്ങ സംഭവത്തെത്തുടര്‍ന്ന് നടന്ന പോലീസ് അതിക്രമങ്ങളില്‍ ഇരയായ കെ കെ സുരേന്ദ്രന്‍ എന്ന അധ്യാപകന്‍ ഒരിക്കല്‍ ഇതേ ചോദ്യം ഉന്നയിച്ചു. അതാണ് ഈ കുറിപ്പ്.) മുത്തങ്ങയില്‍ ആദിവാസികള്‍ക്കെതിരെ നടന്ന […]

Continue Reading