ഇന്ത്യാമുന്നണിയും രാജ്യത്തിന്‍റെ പുനരുജ്ജീവനവും

ദേശീയ രാഷ്ട്രീയം / കെ കെ സുരേന്ദ്രന്‍ അഖിലേന്ത്യാ രാഷ്ട്രീയം ആശാവഹമായ രീതിയില്‍ ഹൈന്ദവ തീവ്ര ദേശീയതയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ സന്ദര്‍ഭമാണിത്. കോണ്‍ഗ്രസ് ചരിത്രപരമായ മുടന്തുകളെ അതിജീവിക്കാനുള്ള ചില പരിശ്രമങ്ങളെങ്കിലും ആരംഭിച്ചിട്ടുമുണ്ട്. ആഗോളവത്കരണം എന്ന പേരില്‍ നരസിംഹറാവു തുടക്കം കുറിച്ച തീവ്ര മുതലാളിത്ത കോര്‍പ്പറേറ്റ് വത്കരണവും ബാബറി മസ്ജിദിന്റെ തകര്‍ച്ചയും ഹൈന്ദവ പുനരുത്ഥാന ചങ്ങാത്ത മുതലാളിത്ത വാദികള്‍ക്ക് അനുകൂല സാഹചര്യമാണ് സൃഷ്ടിച്ചത്. അതുകൊണ്ട് തന്നെ മാറ്റത്തിനായി ഭരണത്തിന്റെ അടിത്തറയൊരുക്കാന്‍ ബി ജെ പിക്ക് കാര്യമായ മുന്നൊരുക്കം […]

Continue Reading