കാണക്കാണെ കമനീയമാകുന്ന കുട്ടികളുടെ കലോത്സവങ്ങള്‍

നിരീക്ഷണം / കെ കെ സുരേന്ദ്രന്‍ ഏഴാം തരം കഴിഞ്ഞ് ഹൈസ്‌കൂളിലെത്തിയപ്പോഴാണ് ആദ്യമായി യുവജനോത്സവം കാണുന്നതും അറിയുന്നതും അതില്‍ പങ്കെടുക്കുന്നതും. എന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പ്രാരംഭം കല്‍പ്പറ്റ SKM J ഹൈസ്‌കൂളിലായിരുന്നു. അന്നവിടെ ഗാന്ധി സദന്‍ എന്ന ഒരു ഹോസ്റ്റലുണ്ട്. അവിടെയായിരുന്നു താമസം.1975-77 കാലത്തായിരുന്നു അത്. ആദ്യ വര്‍ഷം പ്രസംഗം, പ്രബന്ധം, കഥാ രചന എന്നിവക്ക് എനിക്ക് സമ്മാനം കിട്ടി. അടുത്ത കൊല്ലവും അതാവര്‍ത്തിച്ചു. ഗാന്ധി സദനിലുണ്ടായ ചില പ്രശ്‌നങ്ങള്‍ മൂലം എനിക്ക് സ്‌കൂളും ഹോസ്റ്റലും ഉപേക്ഷിക്കേണ്ടി […]

Continue Reading