കൂമന്‍കൊല്ലി വത്സല ടീച്ചറുടെ രണ്ടാം വീട്, ഈ വസതി സ്മാരകമാക്കണം

സ്മരണ /കെ കെ സുരേന്ദ്രന്‍ 1980 കളുടെ അവസാനം എഴുതപ്പെടാതെ പോയ എം.ഫില്‍. പ്രബന്ധത്തിന്റെ ദത്ത ശേഖരണത്തിനായാണ് വത്സല ടീച്ചറെ ആദ്യമായി കാണുന്നത്. കോഴിക്കോട്ടെ അവരുടെ വസതിയില്‍ പിന്നീട് പല തവണ പോയി. അക്കാലവര്‍ നടക്കാവ് ഗേള്‍സ് സ്‌കൂളിലും ടിടിഐയിലും പ്രധാനാധ്യാപികയായിരുന്നു. ഗേള്‍സ് സ്‌കൂളിന്റെ വികസനത്തിന് തുടക്കം കുറിച്ചത് ടീച്ചറാണെന്ന് ഞാന്‍ കരുതുന്നു. വയനാട്ടുകാരനായ വിദ്യാര്‍ത്ഥിയെന്ന പരിഗണന ടീച്ചര്‍ എനിക്ക് നല്‍കി. ടീച്ചറുടെ വര്‍ത്തമാനവും ചിരിയും എന്റെ മനോമുകുരത്തില്‍ ഇപ്പോഴും ദീപ്തമായി ജ്വലിച്ചു നില്‍ക്കുന്നു. പഞ്ചപുച്ഛമടക്കി വണങ്ങി […]

Continue Reading