ജീവിത പങ്കാളിയില്‍ നിന്നല്ല കാമുകിമാരില്‍ നിന്നാണ് എഴുതാനുള്ള ഊര്‍ജ്ജം എഴുത്തുകാര്‍ നേടിയത്, ഇതില്‍ സെക്‌സ് വര്‍ക്കറും ഉള്‍പ്പെട്ടിരുന്നു

നിരീക്ഷണം / നസീം ബീഗം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഈ സിനിമ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടിരുന്നോ എന്നറിയില്ല. സിനിമ എന്നത് ദൃശ്യവിരുന്നാണ് വെറും കഥപറച്ചിലല്ല എന്ന് മനസ്സിലാക്കി തരുന്ന ക്ലാസിക് സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്ന ഒന്ന്. ഒപ്പം മനുഷ്യ മനസ്സുകളിലെ നിഗൂഢമായ അറകളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളിലേക്കുള്ള ഒരു ഒളിഞ്ഞു നോട്ടം കൂടിയാണ്. ഫിലിപ്പ് റോത്ത് എഴുതിയ Deception എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള, അതേ പേരിലുള്ള ഉള്ള സിനിമ, ഒരു എഴുത്തുകാരന്റെ കഥ അയാളുടെ ജീവിതത്തില്‍ ഒപ്പം ചേര്‍ന്ന […]

Continue Reading