KEAM 2024: കേരളത്തിൽ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിന് പ്രത്യേകം അപേക്ഷ നൽകണം

✍️റമീസ് പാറാൽ കണ്ണൂര്‍: കേരള സംസ്ഥാന കൗൺസലിംഗിലൂടെ എം ബി ബി എസ്, ബി ഡി എസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, അഗ്രികൾചർ, ഫോറസ്ട്രി , വെറ്ററിനറി, ഫിഷറീസ്, എൻജിനിയറിങ് , ആർകിടെക് ചർ, ബി. ഫാം എന്നീ പ്രൊഫഷണൽ ബിരുദ കോഴ്സുകളിലെ 2024 ലെ പ്രവേശനത്തിന് (KEAM 2024) www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. KEAM വിജ്ഞാപനം 2024 മാർച്ച് അവസാന വാരത്തിൽ പ്രതീക്ഷിക്കാം. എം ബി ബി എസ്/ ബി ഡി എസ്/ […]

Continue Reading