വിദേശ രാജ്യങ്ങളിൽ നീറ്റ് പരീക്ഷ കേന്ദ്രം: അപേക്ഷ മാർച്ച് 9 വരെ
റമീസ് പാറാൽ കണ്ണൂര്‍: വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിരന്തരമായ അഭ്യർത്ഥന മാനിച്ച് ഇന്ത്യക്ക് പുറമേ 12 വിദേശ രാജ്യങ്ങളിലെ 14 നഗരങ്ങളിൽ നീറ്റ് യുജി പരീക്ഷാ കേന്ദ്രം അനുവദിച്ചു. നീറ്റ് പരീക്ഷക്ക് നേരത്തെ അപേക്ഷിച്ചവർക്ക് മാർച്ച് 9 നു ശേഷം അപേക്ഷയിലെ തെറ്റുകൾ തിരുത്താനുള്ള സമയത്ത് സെൻറർ മാറ്റി കൊടുക്കാവുന്നതാണ്. വിദേശ രാജ്യത്ത് സെൻറർ അനുവദിക്കുന്നതിന് ആവശ്യമായ ഫീസ് ആ സമയത്ത് ഒടുക്കേണ്ടതാണ്. പുതുതായി അപേക്ഷിക്കുന്നവർക്ക് വിദേശരാജ്യങ്ങളിൽ പ്രസൻറ് അഡ്രസ്സ് കൊടുക്കുകയാണെങ്കിൽ വിദേശരാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രം സെലക്ട് ചെയ്യാവുന്നതാണ്. […]
Continue Reading