ത്രിപുര യാത്രാവിവരണം: ധലൈ ജില്ലയും സജു വഹീദും

വി.ആര്‍.അജിത് കുമാര്‍ (എട്ടാം ഭാഗം) പ്രഭാതഭക്ഷണവും കഴിച്ച് ഞങ്ങള്‍ അവിടെനിന്നും അംബാസയിലേക്ക് പുറപ്പെട്ടു.സജു വഹീദ് കളക്ടറായിരിക്കുന്ന ധലൈ ജില്ലയുടെ ആസ്ഥാനമാണ് അംബാസ.ഗോമതി വന്യജീവി സങ്കേതത്തിലൂടെയായിരുന്നു യാത്ര.കൃത്യമായ വേനലും ശരത്ക്കാലവുമുള്ള ത്രിപുരയില്‍ വാര്‍ഷിക മഴയളവ് കുറവാണ്.പുല്‍മേടുകള്‍ അധികമുള്ള ഇവിടത്തെ കാലാവസ്ഥ ഉഷ്ണമേഖല സവന്നയാണ്.കേരളത്തിലേത് ഉഷ്ണമേഖല മണ്‍സൂണും.289.54 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഗോമതി വന്യജീവി സങ്കേതത്തില്‍ ആനയും കാട്ടുപോത്തും സാംബാര്‍ മാനും കുരയ്ക്കുന്ന മാനും കാട്ടാടുമൊക്കെയുണ്ട്. വടക്കന്‍ ത്രിപുരയെ രണ്ടാക്കി അതില് നിന്നാണ് 1995 ല്‍ ധലൈ ജില്ല രൂപീകരിച്ചത്.അതരമുര,സഖാന്‍ […]

Continue Reading