സംഘ് പരിവാർ നുണപ്രചാരണങ്ങളെ സി.പി.എം സാധൂകരിക്കരുത്: കെ.എൻ.എം മർകസുദ്ദഅ
അരീക്കോട്: മുസ്ലിം സമുദായത്തെ അപരവത്കരിക്കാൻ സംഘ് പരിവാർ നടത്തുന്ന നുണ പ്രചാരണങ്ങളെ സാധൂകരിക്കുന്നത് സി. പി.എം നേതാക്കൾ അവസാനിപ്പിക്കണമെന്ന് കെ.എൻ.എം മർകസുദ്ദഅവ ജില്ലാ പ്രതിനിധി സമ്മേളനം (എൻ വിഷൻ – 24) ആവശ്യപ്പെട്ടു. മുസ്ലിം ഭൂരിപകഷ പങ്കാളിത്തത്തോടെയുള്ള തെരഞ്ഞെടുപ്പ് വിജയങ്ങളെയും വ്യായാമ മുറകളെയുമെല്ലാം വർഗീയ തീവ്രവാദ ചാപ്പ കുത്തുന്നത് കടുത്ത അപരാധമാണ്. മുസ്ലിം സമുദായത്തിൻ്റെ പൊതു ഇടങ്ങളിലെ പങ്കാളിത്തത്തെ ദുരൂഹതയിലാക്കുന്നത് സംഘ് പരിവാറിന് വഴി ‘തുറക്കലാണെന്ന യാഥാർത്ഥ്യം സി.പി. എം നേതാക്കൾ ഇനിയെങ്കിലും ഉൾകൊള്ളണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. […]
Continue Reading