Sample Page

ജെ സി ഐ സ്ക്കൂൾ അഡോപ്ഷൻ വിദ്യാഭ്യാസ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു

കല്പകഞ്ചേരി : ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ ഇന്ത്യ മേഖല 28 ൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിദ്യാലയം ദത്തെടുക്കൽ വിദ്യാഭ്യാസ പദ്ധതിയുടെലോഗോ പ്രകാശനം ചെയ്തു. പദ്ധതി പ്രകാരം ഒരു ജെ സി ഐ ഘടകം പ്രദേശത്തെ ഒരു വിദ്യാലയം ഏറ്റെടുത്ത് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുക എന്നതാണ്. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കുള്ള ശാക്തികരണ പരിശീലനം, വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനം, ദിനാചരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. മേഖല പ്രസിഡൻ്റ് അഡ്വ: ജംഷാദ് കൈനിക്കര […]

Continue Reading