കോട്ടത്തറ : വെണ്ണിയോട് പൗരസമിതിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് UAE ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.പി.എ ബിസിനസ്സ് ഗ്രൂപ്പ് നൽകിയ ഓക്സിജൻ കോൺസൺഡ്രേറ്റർ ഐ.പി.എ ഡയറക്ടർ ഷാജി നരിക്കൊല്ലി പൗരസമിതി ചെയർമാൻ ഷാജി കുഴിക്കാട്ടിലിന് കൈമാറി.
ചടങ്ങിൽ കെ.കെ നാസർ . ഗഫൂർ വെണ്ണിയോട്. സി.കെ ഇബ്രാഹീം. പി.സൂപ്പിക്കുട്ടി. ടി. മമ്മൂട്ടി. വി. അബ്ദുൾ നാസർ. എം ശാഫി ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.