നോർമൽ ടിമ്പേർസ് ഉടമ വീട്ടിലകത്ത് മുഹമ്മദിന്‍റെ ഭാര്യ കുണ്ടേരി സുഹറാബി നിര്യാതയായി

Kozhikode

മാങ്കാവ് : നോർമൽ ടിമ്പേർസ് ഉടമ വീട്ടിലകത്ത് മുഹമ്മദിൻ്റെ ഭാര്യ കുണ്ടേരി സുഹറാബി (68) കടുപ്പിനിയിലെ വീട്ടിലകത്ത് വസതിയിൽ നിര്യാതയായി,
മക്കൾ : അൽത്താഫ് (കോൺട്രാക്ടർ), അനീഷ, അർഷാദ് (കോൺട്രാക്ടർ), അസ് ലം (ഡി. ജി. എം സുപ്രഭാതം ദിനപത്രം)

മരുമക്കൾ : സാജിദ് കക്കോടി, തഹാനി, ഷഹന, ജുമാന. സഹോദരങ്ങൾ : അബ്ദുൽ റസാക്ക്,സുബൈദ, സഫിയ,, പരേതരായ അബ്ദുറഹിമാൻ, ആയിഷബി, സൈനബ, റുക്കിയ
മയ്യത്ത് നമസ്കാരം 22 ന് രാവിലെ 10 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ നടക്കും