തിരുവനന്തപുരം: നാദലയം സംഗീത കൂട്ടായ്മ സംഘടിപ്പിച്ച അനുമോദന സമ്മേളനം തിര ക്കഥാകൃത്തും സംവിധായകനുമായ രാജേന്ദ്രൻ നെല്ലിമൂട് ഉദ്ഘാട നം ചെയ്തു. പ്രസിഡന്റ് കരമന ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ നത്തിനുള്ള പൊലീസ് മെഡൽ ജേതാവ് റിട്ട.ഡിവൈ.എസ്.പി. ശിവപ്രകാശ്. വി.ആറിനെ ആദ രിച്ചു. രക്ഷാധികാരി പ്രമീള, ജയരാജ്, ബീനറാണി എന്നിവർ പ്ര സംഗിച്ചു. കരോക്കെ ഗാനമേളയും നടന്നു.