കേരളത്തില്‍ മിക്കയിടത്തും കാണപ്പെടുന്ന ഒരുകിഴങ്ങ് വര്‍ഗ്ഗമാണ് ചേമ്പ്. ചേമ്പിനെ നിസ്സാരനായി കണക്കാക്കേണ്ട. പോഷകങ്ങളുടെ കാര്യത്തില്‍ ഇത് ഒട്ടും പിന്നിലല്ല. ചേമ്പ് നല്കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. മറ്റുകിഴങ്ങു വര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു എന്നതാണ് ചേമ്പിന്റെയൊരു പ്രത്യേകത.
എന്തൊക്കെയാണ് ചേമ്പിന്റെ ആരോഗ്യഗുണങ്ങളെന്നും ചേമ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും എന്തൊക്കെയെന്ന് നോക്കാം. ശാരീരികോര്‍ജ്ജവും മാനസികോര്‍ജ്ജവും നല്കുന്നതില് ചേമ്പിനെ കഴിഞ്ഞേ മറ്റു പച്ചക്കറി ഉള്ളൂ. ഇത് തളര്‍ച്ചയേയും ക്ഷീണത്തേയും ഇല്ലാതാക്കുന്നു. നാരുകളുടെ കലവറയാണ് ചേമ്പ്. അതുകൊണ്ട് തന്നെ ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമാക്കുന്നു. പ്രമേഹ രോഗികള്‍ക്കും കഴിക്കാവുന്ന കിഴങ്ങാണ് ചേമ്പ്. നാരുകളുടെ കലവറയാണ് ചേമ്പ് എന്നതിനാല്‍ ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമാക്കുന്നു. ഇതിലൂടെ പ്രമേഹ സാധ്യത കുറയുന്നു.

ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ചേമ്പ് കഴിച്ചാല്‍ മതി. ഇതില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും കലോറിയും അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരത്തിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട. ദഹനപ്രക്രിയയെ സുഗമമാക്കുന്നതിന് ചേമ്പ് കഴിക്കുന്നതിലൂടെ കഴിയുന്നു. ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന സ്റ്റാര്‍ച്ചിന്റെ അളവ് ദഹനം എളുപ്പത്തിലാക്കുന്നു. ഡയറിയ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിവിധി കൂടിയാണ് ചേമ്പ്.
ആരോഗ്യമുള്ള മുടിയ്ക്ക് ചേമ്പ് കഴിയ്ക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് ചേമ്പ്. ഇത് താരനേയും മുടി കൊഴിച്ചിലിനേയും കഷണ്ടിയേയും പ്രതിരോധിയ്ക്കുന്നു. ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും ചേമ്പ് ഒരല്പം മുന്‍പിലാണ്. ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന വിറ്റാമിന്‍ സിയും എയും മറ്റു ധാതുക്കളും ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു. ഡിപ്രഷനില്‍ നിന്നു ഉത്കണ്ഠയില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ചേമ്പ് സഹായിക്കുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള കഴിവ് ചേമ്പിനുള്ളതു കൊണ്ടു തന്നെ ഇത്തരത്തില്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനുള്ള ചുമതല കൂടി ചേമ്പിനുള്ളതാണ്. ഇത് ഹൃദയത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ഹൃദയാഘാതത്തില്‍ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന്റെ വില്ലനാണ് ചേമ്പ്. ഇതിലടങ്ങിയിട്ടുള്ള സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്തുന്നു. മാത്രമല്ല ഹൈപ്പര്‍ ടെന്‍ഷന്‍ കുറയ്ക്കാനും സഹായിക്കുന്നു. അകാല വാര്‍ദ്ധക്യത്തെ ചെറുക്കുന്നതിന് ചേമ്പ് കഴിക്കുന്നതിലൂടെ കഴിയുന്നു.
മഗ്നീഷ്യം, ബീറ്റാ കരോട്ടിന്‍, കാല്‍സ്യം തുടങ്ങിയവ ഇതിനുള്ളതിനാല്‍ അകാല വാര്‍ദ്ധക്യത്തെ ചെറുക്കുന്നു. വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് ചേമ്പ്. ഇത് താരനേയും മുടി കൊഴിച്ചിലിനേയും കഷണ്ടിയേയും പ്രതിരോധിയ്ക്കുന്നു. ഇതിലുള്ള ഉയര്‍ന്ന വിറ്റാമിന്‍ സിയും എയും മറ്റു ധാതുക്കളും അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നു. തളര്‍ച്ചയേയും ക്ഷീണത്തേയും ഇല്ലാതാക്കുന്നതിനും ചേമ്പ് സഹായിക്കും.
clomiphene sleep apnea get cheap clomiphene pills buying generic clomid price can you buy generic clomiphene without a prescription clomiphene price walmart clomid for sale australia how to get generic clomid without prescription
This is a topic which is in to my verve… Myriad thanks! Faithfully where can I find the phone details an eye to questions?
Thanks for putting this up. It’s evidently done.
buy azithromycin generic – order azithromycin 500mg for sale where to buy metronidazole without a prescription
buy domperidone 10mg pills – purchase cyclobenzaprine sale cyclobenzaprine 15mg cost
inderal 10mg tablet – order clopidogrel sale methotrexate over the counter