കൊല്ലം : പാരിപ്പള്ളി യു കെ എഫ് എഞ്ചിനീയറിംഗ് കോളേജിൽ ആരംഭിക്കുന്ന സൗജന്യ എഞ്ചിനീയറിംഗ് എൻട്രൻസ് ക്രാഷ് കോച്ചിംഗിന് അപേക്ഷ ക്ഷണിച്ചു. ക്ലാസുകൾ ഓൺലൈനായും ഓഫ്‌ലൈനായും സംഘടിപ്പിക്കും. ഏപ്രിൽ 2 മുതൽ ക്ലാസുകൾ ആരംഭിക്കും. വിശദ വിവരങ്ങൾക്ക് +919995507321, +918606009997. വെബ്സൈറ്റ് : https://ukfcet.ac.in/keam.php
