കുറ്റ്യാടി: കുറ്റ്യാടിയിലെ പ്രമുഖ വിഭ്യാഭ്യാസ സ്ഥാപനമായ എക്സോണിൽ പ്ലസ് ടു കൊമേഴ്സ് ക്ലാസുകൾ ആരംഭിക്കുന്നു. കൊമേഴ്സ് വിഷയങ്ങളിലെ ട്യൂഷൻ ക്ലാസുകൾ ജൂൺ 23 ന് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. എക്സോൺ കൊമേഴ്സ് ഹബ്ബ് എന്ന പേരിൽ പ്രത്യേകമായി ആരംഭിക്കുന്ന ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ജൂൺ 18, 19, 20 തിയ്യതികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരേ നടക്കും. അന്വേഷണങ്ങൾക്ക് 7012537375, 9746703199 നമ്പറു കളിൽ വിളിക്കാം