ആര്യാടന്‍റെ വിജയം ഭരണ വിരുദ്ധ വികാരത്തിന്‍റെ വിജയം

Wayanad

പടിഞ്ഞാറത്തറ. : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം ജനങ്ങളുടെ ഭരണവിരുദ്ധ വികാരത്തിൻറെ വിജയമാണെന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി ജോമോൻ വർഗീസ് പറഞ്ഞു എച്ച്എസ്പിയുടെ നിലപാടുകൾ നിലമ്പൂരിലെ ജനങ്ങൾ ഏറ്റെടുത്തതായി അദ്ദേഹം പറഞ്ഞു