റമദാന് ഒന്ന് വ്യാഴാഴ്ച: കേരള ജംഇയ്യതുല്‍ ഉലമ Kerala March 20, 2023March 20, 2023nvadminLeave a Comment on റമദാന് ഒന്ന് വ്യാഴാഴ്ച: കേരള ജംഇയ്യതുല്‍ ഉലമ Share കോഴിക്കോട്: ഈ വര്‍ഷത്തെ റമദാന് വ്രതം മാര്‍ച്ച് 23ന് വ്യാഴാഴ്ച തുടങ്ങുമെന്ന് കേരള ജംഇയ്യത് ഉലമ പ്രസിഡന്റ് പ്രഫ. എ അബ്ദുല്‍ ഹമീദ് മദീനി അറിയിച്ചു.