റമദാന്‍ ഒന്ന് വ്യാഴാഴ്ച: കേരള ജംഇയ്യതുല്‍ ഉലമ

Kerala

കോഴിക്കോട്: ഈ വര്‍ഷത്തെ റമദാന്‍ വ്രതം മാര്‍ച്ച് 23ന് വ്യാഴാഴ്ച തുടങ്ങുമെന്ന് കേരള ജംഇയ്യത് ഉലമ പ്രസിഡന്റ് പ്രഫ. എ അബ്ദുല്‍ ഹമീദ് മദീനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *