തീയതി നീട്ടി

Thiruvananthapuram

തിരുവനന്തപുരം; കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ഉടമസ്ഥതയില്‍ ഉള്ള ദീര്‍ഘദൂര ബസുകളുടെ സര്‍വ്വീസ് നടത്തുന്നതിനായി െ്രെഡവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ക്ഷണിച്ച അപേക്ഷയിലെ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 26 ലേക്ക് ദീര്‍ഘിപ്പിച്ചു. പുതുക്കിയ മാനദണ്ഡപ്രകാരം 26 ന് വൈകന്നേരം 5 മണിക്കകം www.kcmd.in വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *