ഈദ് ഗാഹ്

Kozhikode

കോഴിക്കോട്: വിസ്ഡം ഇസ്ലാമിക് ഓര്‍ഗാനസേഷന്‍ ഈദ്ഗാഹ് 29ന് വ്യാഴം രാവിലെ ഏഴ് മണിക്ക് പന്നിയങ്കര സുമംഗലി ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുറഹ്മാന്‍ മദനി നേതൃത്വം നല്‍കും. ഈദ് ഗാഹിന് എത്തുന്നവര്‍ വുളു എടുത്ത് മുസ്സല്ലയുമായി വരണം.