കല്പറ്റ അറക്കല്‍ ചെറിയ മൊയ്തുഹാജി നിര്യാതനായി

Wayanad

കല്പറ്റ: ആദ്യകാല ഫോട്ടോഗ്രാഫറും ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന കല്പറ്റ പിണങ്ങോട് റോഡില്‍ ജാംജൂം സൂപ്പര്‍ മാര്‍ക്കറ്റിന് എതിര്‍വശം താമസിക്കുന്ന അറക്കല്‍ ചെറിയ മൊയ്തു ഹാജി (സ്റ്റുഡിയോ മൊയ്തുക്ക) (82) നിര്യാതനായി. മക്കള്‍: സലാം, സലീം, സാബിറ. കബറടക്കം നടത്തി.