കോഴിക്കോട്: പരേതനായ പി കെ മൊയ്തീന്‍ കോയയുടെ (ഉമര്‍ സണ്‍സ്) ഭാര്യ സുഹറ മനോളി (77) വെസ്റ്റ്ഹില്‍ കനകാലയ ബാങ്കിന് സമീപം സബീല്‍ കീര്‍ത്തി നഗറില്‍ ‘സബീല്‍’ വസതിയില്‍ നിര്യാതയായി.
പരേതനായ സി.കെ. അബൂട്ടിയുടെ (തത്ത മാര്‍ക്ക് കുട) മകളാണ്. മക്കള്‍: ഉമ്മര്‍ ഫാറൂഖ് (ഓറിയന്റല്‍ മാര്‍ക്കറ്റിംഗ്), മുഹമ്മദ് സഹീര്‍ (അബൂദാബി), ഹസീന. മരുമക്കള്‍: പരപ്പില്‍ മൊയ്ദീന്‍ വീട്ടില്‍ ഉമ്മര്‍ കോയ പറമ്പത്ത്, ഷമീന റോസ്, ആശ സബീന. സഹോദരങ്ങള്‍: മനോളികുഞ്ഞി മുസ, സുലേഖ, മനോളി ഹാഷിം ഫൗസിയ, റൈഹാന, പരേതനായ മുഹമ്മദ്. മയ്യത്ത് നമസ്‌ക്കാരം ഇന്ന് (ശനി) ഉച്ചക്ക് 1.00 മണിക്ക് കണ്ണംപറമ്പ് പള്ളിയില്‍.