അബൂദബിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

Gulf News GCC News

ദുബൈ: അബൂദബിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശി ഇബ്രാഹിം 49 ആണ് മരിച്ചത്.

വാഹനത്തില്‍ കൂടെ ഉണ്ടായിരുന്ന പാക് സ്വദേശിയും മരിച്ചു. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *