രൂപയ്ക്ക് നേരിയ നേട്ടം

Gulf News GCC India News

ദുബൈ: കഴിഞ്ഞ ദിവസമുണ്ടായ തിരിച്ചടിക്ക് ശേഷം വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപയ്ക്ക് നേരിയ നേട്ടം. യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 8 പൈസ ഉയര്‍ന്ന് 81.60 രൂപയായി മാറി.

യു എ ഇ ദിര്‍ഹത്തിനെതിരെ 22.23 രൂപയാണ് ഇന്നത്തെ രൂപയുടെ മൂല്യം. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഉയര്‍ന്ന് 81.68 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *