പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി

Gulf News GCC

സഊദി: മക്ക കെ എം സി സിയുടെ സജീവ സാന്നിധ്യവും മതസാമൂഹിക സാംസ്‌കാരിക രംഗത്തെ സജ്ജീവ സാന്നിധ്യവുമായിരുന്ന മലപ്പുറം ജില്ലയിലെ മോങ്ങം ഒളമംഗലം പി സി സൈന്നുദ്ദീന്‍ നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് കോഴിക്കോടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *