കുറുവ ദ്വീപിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചു

Kerala

കല്പറ്റ: കുറുവ ദ്വീപിലേക്ക് സഞ്ചാരികള്‍ക്കുള്ള പ്രവേശനം നിരോധിച്ചു. കബനി നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ താല്കാലികമായാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഷജ്‌ന കരീം അറിയിച്ചു.