മലയാളി യുവാവ് ദുബൈയില്‍ മരിച്ചു Gulf News GCC November 29, 2022November 29, 2022nvadminLeave a Comment on മലയാളി യുവാവ് ദുബൈയില്‍ മരിച്ചു Share ദുബൈ: മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. പിക്കപ്പ് ഡ്രൈവറായ ഷംഷീര്‍ തൃത്താല വി കെ എം കടവ് ആണ് ദുബൈയിലെ കിസൈസില്‍ വണ്ടിയിലിരിക്കവെ ഹൃദയാഘാതം മൂലം മരണപെട്ടത്. ഇപ്പോള്‍ ദുബൈ ഫോറെന്‍സിക് മോര്‍ച്ചറിയില്‍ ഉള്ള മൃതദേഹം നാളെ നാട്ടില്‍ കൊണ്ടുപോകും