അരങ്ങ് കലാസാംസ്‌കാരിക വേദിഅനുശോചിച്ചു

Kozhikode

കൊടുവള്ളി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അരങ്ങ് കലാ സംസ്‌കാരിക വേദിഅനുശോചിച്ചു. ചെയര്‍മാന്‍ കെ കെ അലി കിഴക്കോത്ത് അധ്യക്ഷത വഹിച്ചു. മുന്‍ എം എല്‍ എ കാരാട്ട് റസാഖ്, ബാപ്പുവാവാട്, പക്കര്‍ പന്നൂര്‍, ഫൈസല്‍ എളേറ്റില്‍, എ കെ അഷ്‌റഫ്, പി വി എസ് ബഷിര്‍, നാസര്‍ പട്ടനില്‍, കലാം വാടിക്കല്‍, ഫസല്‍ കൊടുവള്ളി, ഇ സി മുഹമ്മദ്, ഒ പി റസാഖ്, റാഷി താമരശ്ശേരി, കോയ പരപ്പന്‍ പോയില്‍ സംസാരിച്ചു. കണ്‍വീനര്‍ അഷ്‌റഫ് വാവാട് സ്വാഗതവും ട്രഷറര്‍ ടി പി അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.