തിരുവനന്തപുരം: വടകര എടച്ചേരി പുതിയങ്ങാടി കണ്ണങ്കണ്ടിയില്‍ കുഞ്ഞിരാമന്‍ നിര്യാതനായി. ഇന്ന് 12 മണി വരെ മകന്‍ ഡോ കെ കെ മനോജിന്റെ പിരപ്പന്‍കോട്ടുള്ള വസതിയില്‍ പൊതുദര്‍ശനം. സംസ്‌കാരം 20/8/2023 ഞായറാഴ്ച മൂന്നുമണിക്ക് സ്വദേശമായ വടകര കണ്ണങ്കണ്ടിയിലുള്ള സ്വവസതിയില്‍. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെ സഹോദരി നാരായണിയുടെ ഭര്‍ത്താവാണ് കുഞ്ഞിരാമന്‍. മക്കള്‍: ഡോ കെ കെ മനോജന്‍ (വൈസ് ചെയര്‍മാന്‍ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ്, ജിജി ഹോസ്പിറ്റല്‍ & ശ്രീ പത്മം മെഡിക്കല്‍ ഫാര്‍മ,) (ചന്ദ്രന്‍ ഡിജിഎം ശ്രീ ഗോകുലം ചിറ്റ്സ്സ് &ഫൈനാന്‍സ് കമ്പനി കോയമ്പത്തൂര്‍), സുമതിവിജയന്‍, പ്രമോദ് (ഡിജിഎം ശ്രീ ഗോകുലം ചിറ്റ്സ്സ് &ഫൈനാന്‍സ് കമ്പനി). മരുമക്കള്‍: ഡോക്ടര്‍ ഷീജാ ജി മനോജന്‍(മാനേജിംഗ് ഡയറക്ടര്‍ ഡയറക്ടര്‍ ജിജി ഹോസ്പിറ്റലില്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ്, മാനേജിംഗ് ഡയറക്ടര്‍ ശ്രീപത്മം ഫാര്‍മ), ഡാഷ്‌നി ചന്ദ്രന്‍, വിജയന്‍, ജിഗിനാ പ്രമോദ്. സഹോദരങ്ങള്‍: വടകര കണ്ണങ്കണ്ടിയില്‍ കേളപ്പന്‍, കണാരന്‍ മക്കള്‍ കെ കെ നാണു (ഡയറക്ടര്‍ ഗോകുലം ചിറ്റ്സ്സ്& ഫൈനാന്‍സ് കമ്പനി), ബാലകൃഷ്ണന്‍, രാജന്‍, ശശി ഗോകുലം, അശോകന്‍, രതീഷ്.
