കല്പറ്റ: വെള്ളമുണ്ട പെയിന്‍ & പാലിയേറ്റീവ് കെയറിലെ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ഫിസിയോതെറാപ്പിസ്റ്റ് തസ്തിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
BPT യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ 2023 ആഗസ്റ്റ് 23 ബുധനാഴ്ച 12.00 മണിക്ക് പാലിയേറ്റീവ് ക്ലിനിക്കില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995951482, 9447239082 എന്ന നമ്പറില്‍ ബന്ധപ്പെടുക.