കോഴിക്കോട് : ഓണാഘോഷത്തോടനുബദ്ധിച്ച് കാളാണ്ടിതാഴത്തെ സൗഹൃദം കൂട്ടായ്മയുടെ നേതൃത്വത്തില്‍ തിരുവോണ നാളില്‍ ഓണ സമ്മാന പദ്ധതി നടത്തി, വിവിധ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ ന്നുക്കെടുപ്പ് മുഴിക്കല്‍ വാര്‍ഡ് കൗണ്‍സിലര്‍ എം.പി ഹമീദ് ഉദ്ഘാടനം ചെയ്തു, കാളാണ്ടിതാഴത്തെ അങ്കണവാടിയിലെ കുട്ടികള്‍ക്കും, പ്രദേശത്തുള്ളവരെയും ഉള്‍പ്പെടുത്തി ഓണസദ്ധ്യ സൗഹൃ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്നിരുന്നു, സദഹൃദം കൂട്ടായ്മ പ്രസിഡണ്ട് അഡ്വ: ടി.കെ ഫാസില്‍ അദ്ധ്യക്ഷം വഹിച്ചു, ചെലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്റ്റര്‍ കെ.പി ജഗനാഥന്‍ ആശംസ അര്‍പ്പിപ്പ് സംസാരിച്ചു, ഇര്‍ഫാന്‍, നിജാസ്, ഇര്‍ഷാദ്, നിഷാദ്, ഷീബീഷ്, നൗഷാദ്, വിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി, സൗഹൃദം കൂട്ടായ്മയുടെ സെക്രട്ടറി എ. ഷൈജു സ്വാഗതവും ട്രെഷറര്‍ കെ. റിയാസ് നന്ദിയും പറഞ്ഞു
