ദമ്പതികള്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ചു

Thiruvananthapuram

തിരുവനന്തപുരം: ദമ്പതികള്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ചു. മലയന്‍കീഴ് സ്വദേശികളായ സുഗതന്‍, ഭാര്യ സുനില എന്നവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വാതില്‍ തുറക്കാത്തത് കണ്ട് ഹോട്ടല്‍ ജീവനക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് തൂങ്ങി മരിച്ചത് കണ്ടത്.